opposition parties meet to select next prime minister on may 21 reports
തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും മുമ്പ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി തേടുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന വിശ്വാസത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. നേരത്തെ തയ്യാറാക്കിയ